certifired_img

Books and Documents

Malayalam Section (22 Apr 2019 NewAgeIslam.Com)Contemporary Applicability of Contextual Verses of Quran ഏഴാം നൂറ്റാണ്ടിലെ യുദ്ധ്വാഹ്വാന ആയത്തുകളുടെ സമകാലിക പ്രാബല്യത്തെയും ഹദീസിന്റെയുംBy Sultan Shahin, Founder-Editor, New Age Islam

 


ഏഴാം നൂറ്റാണ്ടിലെ യുദ്ധ്വാഹ്വാന ആയത്തുകളുടെ സമകാലിക പ്രാബല്യത്തെയും ഹദീസിന്റെയും ശരീഅത്തിന്റെയും ദൈവികതയെ ദൈവികതയെയും സുൽത്താൻ ഷാഹിൻ യു.എൻ.എച്ച്.ആർ.സിയിൽ ചോദ്യംചെയ്യുന്നു


യുഎൻ ഹുമൻ റൈറ്സ് കൗൺസിൽ
ജനീവ
അജണ്ട ഐറ്റം 8
ജനറൽ ഡിബേറ്റ് 26 സെപ്റ്റംബർ 2016

 

ഓറൽ  പ്രസ്താവന


സുൽത്താൻ ഷാഹിൻ  ഫൗണ്ടർ എഡിറ്റർ ന്യൂഏജ് ഇസ്ലാം

 

On behalf of: Asian-Eurasian Human rights forum.

 

മിസ്റ്റർ പ്രസിഡന്റ്
9/11 ന്  ശേഷം 15 വർഷം പിന്നിട്ടിട്ടുണ്ടെങ്കിലും, ആക്രമ ഇസ്ലാമിക തീവ്രവാദത്തിന്റെ പ്രഹരം കൂടുതൽ ശക്തിയാർജ്ജിക്കുകയും സങ്കീർണമാവുകയും ചെയ്തിരിക്കുകയാണ്.
ലോകമെമ്പാടുമുള്ള മുപ്പതിനായിരത്തോളം മുസ്ലിമുകൾ ഉത്സാഹിതരാവുകയും പ്രഖ്യാപിത ഇസ്ലാമിക് സ്റ്റേറ്റ്സിൽ അംഗങ്ങൾ ആവുകയും മനുഷ്യത്വത്തിന് എതിരെ പോരാട്ടം നടത്തുകയും ചെയ്യുന്നത് ഒരുപാട് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. സമാധാനപരവും ബഹുസ്വരതയുമായ മതം എങ്ങനെയാണ് അമാനുഷികമായ ചെയ്തികൾ സൃഷ്ടിച്ചെടുക്കുക?

 

സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും മാനസികവുമായ നിരവധി പൊതുഘടകങ്ങൾ കിടയിൽ  ഭീരുത്വത്തിന്റെയും, അസഹിഷ്ണതയുടെയും, ഏകാധിപത്യത്തിന്റെയും, ജിഹാദി ദൈവശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ ദുർബലരായ ആളുകളെ ബ്രെയിൻ വാഷ് ചെയ്യുകയാണ്.

 

ഇത് ഇസ്ലാമിനെ ദോഷകരമാകുന്ന ഒരു ദുരുപയോഗമാണ്. സമാധാനവും ബഹുസ്വരതയും നല്ല അയൽപക്ക ബന്ധവും പഠിപ്പിക്കുന്ന ആത്മീയ പാതയുടെ  ചൂഷണമാണ്. എന്നാൽ, എന്തുകൊണ്ട് ജിഹാദി പ്രത്യയശാസ്ത്രത്തിന് സ്വീകാര്യത ലഭിച്ചു എന്നത് നാം കണ്ടെത്തേണ്ടതുണ്ട്? മിതവാദികളായ പണ്ഡിതന്മാർ നൽകുന്ന ഫത്‌വകൾ എന്തുകൊണ്ട് ഫലപ്രദമല്ല എന്ന് തെളിയിക്കുന്നു? നിരപരാധികളായ ആളുകളെ നിരന്തരം പീഡിപ്പിക്കുമ്പോൾ, അവർ ദൈവത്തെ സന്തോഷിപ്പിക്കുകയും സ്വർഗ്ഗത്തിലേക്ക് നയിക്കുകയും ചെയ്യുന്ന മുസ്ലിംകളാണ് എന്ന് അവരുടെ മനസ്സിൽ 100% സ്വർഗ്ഗം ഉറപ്പാക്കാൻ ജിഹാദികൾക്ക് എങ്ങനെ കഴിയുന്നു?

 

മുസ്ലീമുകൾ ആയ നമുക്ക് നമ്മുടെ മതത്തിന്റെ ചില അടിസ്ഥാന പ്രത്യേകതകളിൽ പുനരാലോചന ആവശ്യമാണ് എന്നത് വ്യക്തമാണ്. ജിഹാദി പ്രത്യയശാസ്ത്രത്തിന്റെ  വിജയവും അതിന്റെ കാതലായ ഭാഗവും കിടക്കുന്നത്, മറ്റു ഇസ്ലാമിക ചിന്താധാരകളുടെ പൊതുവായ ഐക്യങ്ങളിൽ നിന്നും ജിഹാദി പ്രത്യയശാസ്ത്രം വളരെയധികം വിഭിന്നമല്ല എന്നുള്ളതാണ്. ജിഹാദികൾ ഇസ്ലാമിന്റെ യുദ്ധകാല ഖുർആനിക വചനങ്ങളെ ദുർവ്യാഖ്യാനം ചെയ്യുകയും ആ ആയത്തുകൾ സന്ദർഭോചിതം അല്ലാതെ സർവ്വ വ്യാപകമാണെന്നും വാദിക്കുന്നു. എന്നാൽ മുസ്ലിമുകൾക്ക് വളരെയധികം ക്ഷീണം വരുത്തുന്നതും ജിഹാദി സത്തിന് ഉപകരിക്കുന്നതും ആയ ഒരു സിദ്ധാന്തമാണ് ദുർവിനിയോഗ(നസ്ഖ് )ത്തിന്റേത്. സമാധാനപരമായ മക്കൻ വചനങ്ങളെല്ലാം യുദ്ധസമയത്തെ മദീന വാക്യങ്ങൾ കൊണ്ട് ഒഴിവാക്കപ്പെടുന്നവയാണ്.

 

അതുപോലെതന്നെ ഹദീസിന്റെയും ശരീഅത്തിന്റെയും ദൈവികതയെയും അതിന്റെ ആഗോള പ്രാബല്യത്തെയും മുഖ്യധാരാ മുസ്ലിമുകൾ പുനപരിഗണിക്കേണ്ടതുണ്ട്. അത് ജിഹാദികളെ പരാജയപ്പെടുത്താൻ വേണ്ടി മാത്രമല്ല മറിച്ച് ഇസ്ലാമിലെ മറ്റു വിഷയങ്ങളായ സ്ത്രീകളുടെയും, കുട്ടികളുടെയും മനുഷ്യാവകാശങ്ങൾ, സ്വർഗ്ഗരതി പോലോത്ത അതിനെയും പരിഗണിക്കേണ്ടതുണ്ട്.

 

നന്ദി
മിസ്റ്റർ പ്രസിഡന്റ്.

English Article: Addressing the UNHRC at Geneva Sultan Shahin Questions Contemporary Applicability of Contextual Verses of Quran Meant For 7th Century Wars and the Divinity of Hadith and Sharia

http://www.newageislam.com/ijtihad,-rethinking-islam/sultan-shahin,-founding-editor,-new-age-islam/addressing-the-unhrc-at-geneva-sultan-shahin-questions-contemporary-applicability-of-contextual-verses-of-quran-meant-for-7th-century-wars-and-the-divinity-of-hadith-and-sharia/d/108674

Related Articles:

Open Letter to Maulana Firangimahali: Why Do Moderate Ulema Stay Silent When Terrorists Claim - 'Islam Has Never Been A Religion Of Peace, Not Even For A Day'?

http://www.newageislam.com/radical-islamism-and-jihad/sultan-shahin,-founding-editor,-new-age-islam/open-letter-to-maulana-firangimahali--why-do-moderate-ulema-stay-silent-when-terrorists-claim----islam-has-never-been-a-religion-of-peace,-not-even-for-a-day-?/d/108181

Do Not Entertain Any Defamation of Islam Resolution Until Islam Is Protected From Defamation by Jihadi Literature in the Islamic World First, Sultan Shahin Asks UN Human Rights Council

http://www.newageislam.com/radical-islamism-and-jihad/sultan-shahin,-editor,-new-age-islam/do-not-entertain-any-defamation-of-islam-resolution-until-islam-is-protected-from-defamation-by-jihadi-literature-in-the-islamic-world-first,-sultan-shahin-asks-un-human-rights-council/d/13507

Islam Is Based On the Prophet's Mysticism, Honesty and Social Activism, Says Sultan Shahin in Pune: Muslims Should Strengthen These Spiritual Foundations of Islam and Not Fall Prey to Fascism

http://www.newageislam.com/islam-and-spiritualism/new-age-islam-special-correspondent/islam-is-based-on-the-prophet-s-mysticism,-honesty-and-social-activism,-says-sultan-shahin-in-pune--muslims-should-strengthen-these-spiritual-foundations-of-islam-and-not-fall-prey-to-fascism/d/34971

Do Muslims need to disassociate themselves from Salafi, Wahhabi ideologies of permanent war with non-Muslims and moderate Muslims? A New Age Islam debate

http://www.newageislam.com/debating-islam/sultan-shahin,-naseer-ahmed,-ghulam-mohiyuddin/do-muslims-need-to-disassociate-themselves-from-salafi,-wahhabi-ideologies-of-permanent-war-with-non-muslims-and-moderate-muslims?-a-new-age-islam-debate/d/9188

Terrorists Have Failed So Far and Should Not Be Allowed To Affect Global Multiculturalism, Sultan Shahin Tells Parallel Meeting at UNHRC in Geneva

http://www.newageislam.com/islam,terrorism-and-jihad/sultan-shahin,-editor,-new-age-islam/terrorists-have-failed-so-far-and-should-not-be-allowed-to-affect-global-multiculturalism,-sultan-shahin-tells-parallel-meeting-at-unhrc-in-geneva/d/8736

URL: http://www.newageislam.com/malayalam-section/sultan-shahin,-founder-editor,-new-age-islam/contemporary-applicability-of-contextual-verses-of-quran-ഏഴാം-നൂറ്റാണ്ടിലെ-യുദ്ധ്വാഹ്വാന-ആയത്തുകളുടെ-സമകാലിക-പ്രാബല്യത്തെയും-ഹദീസിന്റെയും/d/118386

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism

 
TOTAL COMMENTS:-    


Compose Your Comments here:
Name
Email (Not to be published)
Comments
Fill the text
 
Disclaimer: The opinions expressed in the articles and comments are the opinions of the authors and do not necessarily reflect that of NewAgeIslam.com.

Content